31 C
Trivandrum
Sunday, May 31, 2020

മധ്യതിരുവിതാംകൂര്‍ രാജാവ് ശശി

'മധ്യതിരുവിതാംകൂര്‍ രാജാവ് ശശി'യെക്കുറിച്ച് പറഞ്ഞാല്‍ ചിരിക്കാത്ത മലയാളികളുണ്ടെന്നു തോന്നുന്നില്ല. ചതിക്കാത്ത ചന്തു എന്ന സിനിമയിലൂടെ സലിംകുമാറാണ് ശശി രാജാവിനെ ലോകപ്രസിദ്ധനാക്കിയത്. ശശിയാക്കുക എന്നാല്‍ മണ്ടനാക്കുക എന്നര്‍ത്ഥത്തില്‍ സമീപകാലത്ത് മലയാള പദസമ്പത്ത് വികസിച്ചതും ഈ...

കാടുജീവിതം

അട്ടപ്പാടിയിലെ അഗളി ചിണ്ടക്കി ഊരില്‍ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു. അവന്‍ നല്‍കിയ നടുക്കം അടുത്തൊന്നും വിട്ടുമാറുമെന്ന് തോന്നുന്നില്ല. ദൈന്യതയാര്‍ന്ന അവന്റെ മുഖം മനസ്സില്‍ നിന്നു മായുന്നില്ല. മധുവിനെപ്പോലൊരാള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ.[youtube https://www.youtube.com/watch?v=MOATWCPJcVQ]മധുവിന്റെ...

അത്രമേല്‍ അകന്നവരുടെ മീശ

നാടെങ്ങും മീശ കത്തിക്കല്‍ അരങ്ങേറുകയാണ്. മീശ എന്നു പറഞ്ഞാല്‍ എസ്.ഹരീഷിന്റെ നോവല്‍ മീശ. പുസ്തക പ്രസാധകരായ ഡി.സി. ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത് കഴിഞ്ഞ ദിവസമാണ്....

കൈക്കൂലിപ്പാപികള്‍ക്ക് രാജ്യാന്തരപ്രശസ്തി

മലയാളികള്‍ക്ക് അത്രയ്‌ക്കൊന്നും അഭിമാനിക്കാന്‍ വകയില്ലാത്ത കാര്യമാണ് പറയാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ. കൈക്കൂലിപ്പാപികളായ കേരളത്തിലെ പോലീസുകാര്‍ക്ക്...

നമുക്കിടയിലെ ചോരക്കൊതിയന്മാര്‍

Syam...im worried about this video..is it fake? do u hv any source to find it out? has it been created to panic the nonhindus?...

മാലിന്യത്തിന്റെ ‘സത്യകഥ’

മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്, വിശേഷിച്ചും തിരുവനന്തപുരത്ത്. തൊട്ടപ്പുറത്തെ പറമ്പിലേക്കോ റോഡിലേക്കോ മാലിന്യം വലിച്ചെറിഞ്ഞ് സ്വന്തം പരിസരം വൃത്തിയാക്കിയാല്‍ 'പണി കഴിച്ചിലായി' എന്ന് സാധാരണ നഗരവാസിയുടെ ഭാവം. എങ്ങനെയെങ്കിലും സ്വന്തം വീടും പരിസരവും വൃത്തിയായിരിക്കണം...
WhatsApp me