30 C
Trivandrum
Wednesday, July 8, 2020

വരവറിയിച്ച് താരപുത്രന്‍

രാഹുല്‍ ദ്രാവിഡ് -ഇന്ത്യയുടെ വന്‍മതില്‍. സമീപകാലത്ത് ഇന്ത്യ സൃഷ്ടിച്ച ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാന്‍. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി. കളിയില്‍ നിന്നു വിരമിച്ച് വര്‍ഷങ്ങളായിട്ടും രാഹുല്‍ എവിടെയെങ്കിലും പോകുകയാണെങ്കില്‍ അദ്ദേഹത്തിനു...

തോൽക്കാൻ മനസ്സില്ലാത്തവർ

'തോൽക്കാൻ മനസ്സില്ലാത്തവർ' -ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകം ഇപ്പോൾ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പു വരെ ഓസ്ട്രേലിയൻ ടീമിനെ 'തോല്പിക്കാനാവാത്തവർ' എന്നു വിശേഷിപ്പിച്ചിരുന്നു. അപ്പോഴും അവർ തോൽക്കാൻ മനസ്സില്ലാത്തവർ ആയിരുന്നില്ല. ഇപ്പോൾ...

സുവര്‍ണ്ണസിന്ധു

പ്രശസ്തനായ കമന്റേറ്റര്‍ ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞു -'എന്റെ ജീവിതത്തില്‍ ഇത്രയും ഏകപക്ഷീയമായ ഒരു ഫൈനല്‍ കണ്ടതായി ഓര്‍ക്കുന്നില്ല.' അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ ഫൈനലില്‍ ഒരു താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ -പി.വി.സിന്ധു.ഇന്ത്യയില്‍ നിന്ന്...

വിജയസിന്ധു

വൈകുന്നേരം വരെ വെള്ളം കോരിയിട്ട് അവസാനം കലമിട്ടുടയ്ക്കുന്ന പെണ്ണ് -പി.വി.സിന്ധുവിനെക്കുറിച്ച് ഇനിയാരും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല. തുടര്‍ച്ചയായി 7 ഫൈനലുകളില്‍ തോറ്റ ശേഷം ഒടുവില്‍ വിജയദേവതയെ ഈ 23കാരി സ്വന്തം വരുതിയിലാക്കി. അങ്ങനെ...

മിതാലിയെ ബഹുമാനിക്കുക തന്നെ വേണം

കോച്ച് തന്നെ അപമാനിച്ചുവെന്നും അവഗണിച്ചുവെന്നും പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബി.സി.സി.ഐയ്ക്ക് കത്തു കൊടുക്കേണ്ടി വരുന്ന അവസ്ഥ അദ്ദേഹം കളിക്കുന്ന കാലത്ത് സങ്കല്പിക്കാനാവുമോ? മികച്ച ഫോമില്‍ കളിക്കുന്ന സച്ചിനെ നിര്‍ണ്ണായക മത്സരത്തില്‍ പുറത്തിരുത്തുന്നത് സങ്കല്പിക്കാനാവുമോ?...

ഇത് ‘നല്ല’ തുടക്കം

ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ടു വന്ന അര്‍ജന്റീനയെ ആദ്യമായി യോഗ്യത നേടിയ ചെറുമീനുകളായ ഐസ്‌ലന്‍ഡ് സമനിലയില്‍ കുരുക്കി. അര്‍ജന്റീന വിരുദ്ധന്മാരൊക്കെ ആഘോഷവുമായി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും ആഘോഷിച്ചോളൂ. പക്ഷേ, ഞാന്‍ പറയും -ഇതൊരു 'നല്ല' തുടക്കം.ഫുട്‌ബോള്‍...
PHACSIN
WhatsApp me