back to top
Home Tags സ്വർണ്ണക്കടത്ത്

Tag: സ്വർണ്ണക്കടത്ത്

ആത്മപരിശോധന അനിവാര്യമല്ലേ?

വളരെയധികം ആവേശത്തോടും ആകാംക്ഷയോടും കൂടിയാണ് പുസ്തകം വായിച്ചു തുടങ്ങിയത്. കാരണം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ വാർത്തയിൽ അതു നിറഞ്ഞിരുന്നുവല്ലോ! കൈയിൽ കിട്ടിയപാടെ ഒറ്റയിരുപ്പിൽ വായിച്ചു പൂർത്തിയാക്കി...

ജലീല്‍ സാക്ഷി പോലുമല്ല!

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരള ഉന്നതവിദ്യാഭാസ മന്ത്രി കെ.ടി.ജലീലിന്റെ സ്ഥാനം എവിടെയാണ്? 'ജലീലിനെ വിളിച്ചത് സാക്ഷിയായി' -സി.പി.എമ്മിന്റെ ചാനലായ കൈരളി ന്യൂസില്‍ ഇന്ന്, സെ...

ബ്രേക്കിങ് ന്യൂസ് ഠോ!!!

എന്താണ് ബ്രേക്കിങ് ന്യൂസ്? ഒരു റിപ്പോർട്ടർ ഫീൽഡിൽ നിന്ന് ഡെസ്കിലേക്കു കൊടുക്കുന്ന വാർത്തയിലെ സുപ്രധാന വിവരമാണ് ബ്രേക്കിങ് ന്യൂസ്. എന്നിട്ട് റിപ്പോർട്ടറെ തിരികെ വിളിച്ച് ലൈവ് കണക്ട് ചെയ്ത് വിവരങ്ങൾ പറയ...

ന്യായീകരണം പൊളിച്ച മകാനി

മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു സസ്പെൻസ് ത്രില്ലറുണ്ട് -ഒരു അഭിഭാഷകന്റെ കേസ് ഡയറി. എസ്.എൻ.സ്വാമി എഴുതി കെ.മധു സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് കാൽ നൂറ്റാണ്ട് പഴക്കം. ആ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ...

CAMOUFLAGED എന്നാൽ എന്ത്?

Camouflaged എന്ന വാക്കിന് എന്താണ് അർത്ഥം?'ഒളിപ്പിച്ച നിലയിൽ' എന്നു ഞാൻ പറയും. എന്നാൽ മനോരമ ന്യൂസിലെ അവതാരക പറയുന്നത് camouflaged എന്നാൽ 'തോന്നിക്കുന്നത്' എന്നാണ് അർത്ഥമെന്ന്! അവതാരകയ്ക്ക് വെറുതെയെങ്...

ഡിപ്ലോമാറ്റിക് ബാഗേജിൽ കുടുങ്ങിയ മന്ത്രി

യു.എ.ഇയിൽ നിന്ന് സ്വർണ്ണം കടത്താനുപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും തിരുവനന്തപുരത്ത് പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ...