ശരികേടുകളുണ്ട്, ശരികളാണ് കൂടുതല്‍

VIEWS 130,790 പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ മെയ് 25നാണ് അധികാരമേറ്റത്. സെപ്റ്റംബര്‍ ഒന്നിന് ഭരണത്തില്‍ 100 ദിവസം തികഞ്ഞു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതുപോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഒരു മാസം തികഞ്ഞപ്പോള്‍ ഇത്തരമൊരു ഗ്രേഡിങ് ഉണ്ടായിരുന്നു. ഇപ്പോഴത്തേതു കഴിഞ്ഞാല്‍ ഒരു വര്‍ഷം തികയ്ക്കുമ്പോഴായിരിക്കും അടുത്ത അവസരം. ‘എല്‍.ഡി.എഫ്. വരും, എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതു മുന്നണി നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നിട്ട്, എല്ലാം ശരിയായോ? ശരികളുണ്ട്, ശരികേടുകളുമുണ്ട്. ശരികളാണ്…