ഇരുമ്പഴികള്‍ക്കു പിന്നിലേക്കുള്ള വഴി

VIEWS 37,131 വി.കെ.ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവും എന്ന വാര്‍ത്ത കേട്ടപ്പോള്‍ എത്ര കാലത്തേക്ക് എന്ന ചോദ്യമാണ് ആദ്യം മനസ്സിലേക്കോടിയെത്തിയത്. ഫേസ്ബുക്കില്‍ അത് എഴുതിയിടുകയും ചെയ്തു. പല വിധത്തിലുള്ള പ്രതികരണങ്ങളുണ്ടായി. പക്ഷേ, ഇരുമ്പഴിക്കു പിന്നിലേക്കുള്ള ശശികലയുടെ വഴി സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്ന മദ്രാസ് സര്‍വ്വകലാശാലാ ശതാബ്ദി ഹാളില്‍ നിന്നു തുടങ്ങുകയാണോ എന്ന എന്റെ സംശയം വെറുതെയല്ല. കോടതി നടപടികള്‍ അതിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് 1990കളുടെ തുടക്കത്തിലുണ്ടായ കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയും പ്രതിയാണ്….