പണയത്തിന്റെ രൂപത്തില്‍ പണി

VIEWS 63,072 ഉപഭോക്താവിന് കൈമാറിയ ഫ്‌ളാറ്റ് പണയം വെച്ച് വായ്പയെടുത്ത കെട്ടിട നിര്‍മ്മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നിര്‍മ്മാതാവിന്റെ അറസ്റ്റിനായി ഇടപെട്ടത് പ്രധാനമന്ത്രിയുടെ ഓഫീസ്. മുംബൈ തിലക് നഗറില്‍ നിന്നുള്ള വാര്‍ത്തയാണ്. സുരേഷ് എന്റര്‍പ്രൈസസ് എന്ന കെട്ടിട നിര്‍മ്മാണ കമ്പനിയുടെ ഉടമ രമേഷ് സേത്തില്‍ നിന്ന് 72കാരിയായ സകര്‍ബെന്‍ ഛദ്ദ ഫ്‌ളാറ്റ് വാങ്ങിയത്. ഫ്‌ളാറ്റ് സ്വന്തമാക്കി 2 വര്‍ഷം കഴിഞ്ഞപ്പോള്‍ അതു ജപ്തി ചെയ്യാന്‍ ജി.ഐ.സി. ഹൗസിങ് ഫിനാന്‍സ് അധികൃതര്‍ എത്തി. രമേഷ് സേത്ത് എടുത്ത 29…