യോഗ്യതയാണ് പ്രശ്‌നം

VIEWS 37,406 എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ്ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കി. മറ്റേതൊരു വാര്‍ത്തയും പോലെ തന്നെയാണ് ഇതും. എന്നാല്‍, വ്യക്തിപരമായി എനിക്ക് വളരെയേറെ ആഹ്ലാദം ഇതു പകരുന്നുണ്ട്. ജോര്‍ജ്ജിനോട് എന്തെങ്കിലും വിരോധമുള്ളതുകൊണ്ടല്ല അത്. ഈ പുറത്താക്കലിനു കാരണമായ വാര്‍ത്ത എന്റെ വാക്കുകളിലൂടെയാണ് പുറത്തുവന്നത് എന്നതിനാല്‍. അന്തിമവിജയം സത്യത്തിനായി എങ്കിലും അതിലേക്കുള്ള മാര്‍ഗ്ഗം എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ ഇന്ത്യാവിഷന്‍ ഒഴികെ ആരും ഈ വാര്‍ത്ത കണ്ടതായിപ്പോലും എന്തുകൊണ്ടോ നടിച്ചില്ല. പല ഘട്ടങ്ങളിലായി പുറത്തുവന്ന വിവരങ്ങള്‍ വെച്ച്…