സാബു എന്റെ കൂട്ടുകാരനാണ്

VIEWS 9,759 കാലം അല്പം പിന്നോട്ട് ചലിക്കുകയാണ്. 1996 മെയ് അവസാനത്തോടടുക്കുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു. അന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് ഞങ്ങളാണെന്നു പറയാം. കാരണം, മുഖ്യമന്ത്രിയായ ശേഷം നായനാര്‍ പുറപ്പെടുവിച്ച ആദ്യ ഉത്തരവ് യൂണിവേഴ്‌സിറ്റി കോളേജിനെ പൂര്‍വ്വപ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ളതായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ അന്നത്തെ ആഹ്ലാദത്തിന് കാരണമുണ്ട്. കേരളത്തിലെ ആദ്യ കലാലയമായ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോള്‍ 150-ാം…