Tag: ACTRESS
എ.എം.എം.എ.
അമ്മയല്ലാതൊരു ദൈവമുണ്ടോ?
അതിലും വലിയൊരു കോവിലുണ്ടോ?
കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ?
അമ്മേ... അമ്മേ... അമ്മേ... തികഞ്ഞഭാരവും പൂവായ് കാണും
നിറഞ്ഞ നോവിലും നിര്‍വൃതി കൊള്ളും
കനവിന് കാഞ്ചന തൊട്ടിലൊരുക്കും
കല്യാണിരാഗം പാടിയുറക്കും
രാരിരാരോ... രാരാരിരോ... സര്‍വ്വവും മറക്കും കോടതിയമ്മ
സത്യപ്രഭതന്‍ സന്നിധിയമ്മ
സ്നേഹസാരം നീതന്നെയല്ലേ?
സേവനഭാവം നിന്...
‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’
മലയാളി സ്ത്രീകളെ സീരിയലില്‍ നിന്നും ന്യൂസ് കാണുന്നതിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദിലീപിന് അഭിവാദ്യങ്ങള്‍. തമാശയായി വാട്ട്‌സാപ്പില്‍ വന്നതാണ്. പക്ഷേ, ഇത് തമാശയാണോ? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാന്‍ വീടുകളിലെ സ്വീകരണമുറികളില്‍ രാവിലെ മുതല്‍...
ഉമിനീരില്‍ ബീജം തിരയുന്നവര്‍
ഫെബ്രുവരി 22ന് കേരളത്തിലെ 'പ്രമുഖ' പത്രത്തിന്റെ ഒന്നാം പേജില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അച്ചടിച്ചുവന്ന വാര്‍ത്തയുടെ തുടക്കം കണ്ട് ശരിക്കും ഞെട്ടി. കൊച്ചിയാണ് വാര്‍ത്തയുടെ പ്രഭവകേന്ദ്രം. 'പ്രമുഖ' എന്നു ചേര്‍ത്തത് വെറുതെയല്ല, 100 വര്‍ഷത്തിലേറെ...