ശ്രേഷ്ഠയും ശ്രീറാമും അദീലയും ഇരകളാണ്

VIEWS 78,393 -ശ്രേഷ്ഠ ചെയ്തത് ഡ്യൂട്ടിയാണ് -ശ്രീറാം ചെയ്തത് ഡ്യൂട്ടിയാണ് -അദീല ചെയ്തത് ഡ്യൂട്ടിയാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായി ഐ.പി.എസ്. ഉദ്യോഗസ്ഥ ശ്രേഷ്ഠ താക്കൂര്‍ സ്ഥലം മാറ്റപ്പെട്ടു. കേരളത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലം മാറ്റപ്പെട്ടു. കേരളത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായി ഐ.എ.എസ്. ഉദ്യോഗസ്ഥ അദീല റബീഹ് അബ്ദുള്ള സ്ഥലം മാറ്റപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറോടിച്ച ബി.ജെ.പി. പ്രാദേശിക നേതാവിന് പിഴയിട്ടതായിരുന്നു ശ്രേഷ്ഠയുടെ സ്ഥലംമാറ്റത്തിനു…