കടുവയും കിടുവയും

VIEWS 24,040 Pakistan having the taste of their own curry, but in a much spicier way. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ആ എരിവ് സഹിക്കേണ്ടി വന്നു എന്നത് അവര്‍ക്കാകെ നാണക്കേടുമായി. 1947 ഓഗസ്റ്റ് 15ന് പിറന്നുവീണ അന്നു മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെന്ന് ഈ ലോകത്ത് എല്ലാവര്‍ക്കുമറിയാം. മറ്റൊരാളെ ഇടിച്ചുതാഴ്ത്താന്‍ ഏതു ചെറിയ അവസരം കിട്ടിയാലും ഇരുകൂട്ടരും പാഴാക്കാറില്ല. കശ്മീരിന്റെ പകുതി കൈയടക്കി വെച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ ഇടിച്ചുതാഴ്ത്താന്‍ പാകിസ്താന് ഇതുവരെ…