ഭക്തിവ്യവസായം

VIEWS 10,387 ആദ്യ മൂലധനം 800 രൂപ ഉണ്ടായിരുന്നോ എന്നു സംശയം. എന്നാല്‍, ഇന്നത്തെ ആസ്തി 800 കോടിയിലേറെ രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്. ഏറ്റവും വലിയ വ്യവസായ ഭക്തി തന്നെ!! പറയുന്നത് മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ചാണ്. മഠം വിദേശത്തു നിന്നു സ്വീകരിച്ച സംഭാവനകളുടെ വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി. 2013 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 333 കോടിയില്‍പരം രൂപയാണ് മഠത്തിന്റെ വിദേശ സംഭാവന അക്കൗണ്ടില്‍ വിനിയോഗിക്കാതെ ബാക്കിയുള്ളത്. മാതാ അമൃതാനന്ദമയിയുടെ മുന്‍…