BOTH ARE MATHEMATICS!!!

VIEWS 10,853 പിണറായി വിജയന്‍ മന്ത്രിസഭയിലെ കരുത്തനാണ് ഇ.പി.ജയരാജന്‍. തന്ത്രപ്രധാനമായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമന്‍. പക്ഷേ, അദ്ദേഹത്തെ പ്രസിദ്ധനാക്കിയത് -അതോ കുപ്രസിദ്ധനോ -കായിക വകുപ്പാണ്. ജയരാജനെന്ന കായിക മന്ത്രിയെ ഇന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം, അത്ര നല്ലതല്ലാത്ത കാരണങ്ങളുടെ പേരില്‍ത്തന്നെ. ഇ.പി.ജയരാജന്‍ കണ്ണൂരിലെ മാടമ്പിയല്ല. സംസ്ഥാനത്തെ മന്ത്രിയാണ്. അതനുസരിച്ചുള്ള മാന്യത അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പ്രതീക്ഷിക്കുന്നു. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവാണ് ജയരാജന്‍ -കേന്ദ്ര സമിതി അംഗം. പക്ഷേ, അദ്ദേഹം ഭരണത്തില്‍ കന്നിക്കാരനാണ്. ആദ്യമായാണ് മന്ത്രിയാവുന്നത്. അതിന്റെ…