28 C
Trivandrum
Wednesday, July 8, 2020
Home Tags ARGENTINA

Tag: ARGENTINA

ഇത് ‘നല്ല’ തുടക്കം

ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ടു വന്ന അര്‍ജന്റീനയെ ആദ്യമായി യോഗ്യത നേടിയ ചെറുമീനുകളായ ഐസ്‌ലന്‍ഡ് സമനിലയില്‍ കുരുക്കി. അര്‍ജന്റീന വിരുദ്ധന്മാരൊക്കെ ആഘോഷവുമായി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും ആഘോഷിച്ചോളൂ. പക്ഷേ, ഞാന്‍ പറയും -ഇതൊരു 'നല്ല' തുടക്കം.ഫുട്‌ബോള്‍...

സുനില്‍ മെസ്സി അഥവാ ക്രിസ്റ്റിയാനോ ഛെത്രി

സുനില്‍ ഛെത്രി വീണ്ടും ഗോളടിച്ചു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ 62-ാം അന്താരാഷ്ട്ര ഗോള്‍. പക്ഷേ, ഇന്ത്യ 2-1ന് കളി തോറ്റു. ഇന്ത്യന്‍ വംശജനായ സര്‍പ്രീത് സിങ് എന്ന...

മെസ്സി.. നീ പോകരുത്

ലയണല്‍ മെസ്സി.. നീയെന്തിന് പോകണം? നേടിയ കിരീടങ്ങളുടെ പേരിലല്ല നിന്നെ ഞാന്‍ നെഞ്ചിലേറ്റിയത്. ഒരു തോല്‍വിയുടെ പേരില്‍ നിരാശനായി നീ പിന്‍വാങ്ങി. അവിടെ വീണുടയുന്നത് എന്റെ മനസ്സിലെ വിഗ്രഹം. നീ എന്നോടിത് ചെയ്യരുതായിരുന്നു.കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍...

മെസ്സി വന്നു, ബാറ്റിഗോള്‍ വഴിമാറി

കോപ അമേരിക്ക ഒന്നാം സെമി. അര്‍ജന്റീന -അമേരിക്ക മത്സരം. കളിയില്‍ മിനിറ്റ് നമ്പര്‍ 31.പന്തുമായി അമേരിക്കന്‍ ബോക്‌സിലേക്കു കയറാനൊരുങ്ങുന്ന ലയണല്‍ മെസ്സിലെ അമേരിക്കന്‍ താരം വൊണ്‍ഡലോവ്‌സ്‌കി വീഴ്ത്തുന്നു. മഞ്ഞക്കാര്‍ഡിന് അര്‍ഹതയുള്ള ഫൗള്‍. പോസ്റ്റിന് 24 വാര അകലെ ഫ്രീകിക്ക്. പന്തിനു...

ഡീഗോ വേ… ലയണല്‍ റേ…

ഒരു സംഘം നല്ല കളിക്കാരും ഒരു പിടി വളരെ നല്ല കളിക്കാരും ലയണല്‍ മെസ്സി എന്ന ലോകത്തെ മികച്ച കളിക്കാരനും ചേര്‍ന്ന ഫുട്ബാള്‍ ടീമാണ് അര്‍ജന്റീന. ഏതൊരു ടീമിന്റെയും നിലവാരമുയര്‍ത്താന്‍ മെസ്സിക്കാവും. നേതൃപാടവത്തെ...

ആഗ്രഹിക്കാന്‍ എനിക്ക് അവകാശമുണ്ട്

ആഗ്രഹങ്ങള്‍ എല്ലാം സഫലമാകുമോ? തീര്‍ച്ചയായും ഇല്ല. ആഗ്രഹങ്ങള്‍ സഫലമാകില്ലെന്നു കരുതി ആരും ആഗ്രഹിക്കാതിരിക്കുന്നുണ്ടോ? അതും ഇല്ല.ആകെ ആശയക്കുഴപ്പമായി എന്നു തോന്നുന്നു. നടക്കാതെ പോയ എന്റെ ഒരാഗ്രഹമാണ് ഈ ചിന്തയ്ക്കാധാരം. അര്‍ജന്റീനയ്ക്കു വേണ്ടി ലയണല്‍...
PHACSIN
WhatsApp me