പിണറായിയും കടുംപിടിത്തവും!!

VIEWS 147,147 പിണറായി വിജയന്റെ കടുംപിടിത്തം എല്ലാക്കാലത്തും വലിയ ചര്‍ച്ചാവിഷയമാണ്. അതു ചര്‍ച്ചയാവാന്‍ തക്കവണം അദ്ദേഹം കടുംപിടിത്തം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് എല്ലായ്‌പ്പോഴും കടുംപിടിത്തം മാത്രം മുഖമുദ്രയാക്കിയ ആളാണ് അദ്ദേഹം എന്നര്‍ത്ഥമുണ്ടോ? ഇല്ല തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടുംപിടിത്തം’ സിരീസിലെ ഏറ്റവും പുതിയ എപ്പിസോഡ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുകയാണ്. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ച തന്നെ വിഷയം. ആദ്യം വന്ന വാര്‍ത്ത -‘സ്വാശ്രയ ചര്‍ച്ച പരാജയം’. അല്പം കഴിഞ്ഞപ്പോള്‍ അടുത്ത വാര്‍ത്ത വരുന്നു -‘മുഖ്യമന്ത്രിയുടെ…

GIVE RESPECT TO GET RESPECT…

VIEWS 2,903 ഒരു മാധ്യമപ്രവർത്തകനോ പ്രവർത്തകയോ എല്ലായ്പ്പോഴും ഓർമ്മിക്കേണ്ട വാക്യമാണിത്. ഏതെങ്കിലുമൊരു മാധ്യമത്തിൽ പ്രവർത്തിക്കുന്നു എന്നത് ആരുടെയും മെക്കിട്ടു കയറാനുള്ള ലൈസൻസ് അല്ല. ‘പ്രേമം’ എന്ന സിനിമയുടെ സംവിധായകൻ അൽഫോൺസ് പുത്രനെ എന്റെ ചില സൂഹൃത്തുക്കൾ “കൈകാര്യം” ചെയ്ത രീതി കണ്ട് കുറിച്ചുപോയതാണ്. ഒരാളെ, അല്ലെങ്കിൽ ഒരു വിഭാഗത്തെ മറ്റുള്ളവരെക്കൊണ്ട് നല്ലതെന്നു പറയിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ മോശമെന്നു പായിപ്പിക്കാൻ ഒരു നിമിഷാർദ്ധം മതി. മാധ്യമപ്രവർത്തകരിലെ 80 ശതമാനവും മാന്യമായി വിനയപൂർവ്വം പെരുമാറുന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നു; അല്ലെങ്കിൽ…