കന്നഡ കലയിലെ നേരിന്റെ തീ

VIEWS 68,265 കന്നഡത്തിലെ സിനിമാപ്രവര്‍ത്തകരുടെ സംഘടന Film Industry for Rights & Equality -F.I.R.E. മുന്‍കൈയെടുത്ത് Kannada Film Industry -K.F.I കൂടെ ചേര്‍ന്ന് Association of Malayalam Movie Artists -A.M.M.A. എന്നു പേരുള്ള മലയാളത്തിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയ്ക്ക് ഒരു കത്തയച്ചു. മലയാളത്തിലെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ വെള്ള പൂശുന്ന വിധത്തില്‍ ഇവിടത്തെ അഭിനേതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് കത്ത്. ആക്രമിക്കപ്പെട്ട നടി ചില കന്നഡ ചിത്രങ്ങളിലും…

ADIEU! PARODY KING!!!

VIEWS 14,721 ഏതാണ്ട് രണ്ടര വര്‍ഷം മുമ്പാണ് വി.ഡി.രാജപ്പന്‍ ഞങ്ങളുടെ ചര്‍ച്ചയിലേക്ക് അവസാനമായി കടന്നുവന്നത്. ഞാന്‍ ഇന്ത്യാവിഷനില്‍ ചേര്‍ന്ന കാലം. രാജപ്പന്‍ രോഗബാധിതനായി കിടക്കുന്ന വിവരം ഒരു സുഹൃത്ത് എന്നെ വിളിച്ചറിയിക്കുന്നു. അദ്ദേഹത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അറിയുന്നു. ഒരു വാര്‍ത്ത ചെയ്യാന്‍ ഇന്ത്യാവിഷന്‍ തീരുമാനിക്കുന്നു. ഞങ്ങളുടെ കോട്ടയം റിപ്പോര്‍ട്ടര്‍ -രഞ്ജിത്ത് അമ്പാടി ആയിരുന്നു എന്നാണ് ഓര്‍മ്മ -രാജപ്പന്റെ വീട്ടിലെത്തുന്നു. പക്ഷേ, രാജപ്പനും വീട്ടുകാരും ശക്തമായ നിലപാടെടുത്തു -‘വാര്‍ത്ത ചെയ്യണ്ട.’ ഇതു കേട്ടപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നു. അമ്പരപ്പ് താമസിയാതെ…