മാറ്റം വരുന്ന വഴി

VIEWS 223 ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്! ഇന്നലെ വരെ പലര്‍ക്കും ഞാന്‍ കമ്മ്യൂണിസ്റ്റ് അഥവാ കമ്മി ആയിരുന്നു. ഇന്നു നോക്കുന്പോള്‍ അവരെന്നെ ഭാജപാ അഥവാ സംഘിയാക്കിയിരിക്കുന്നു. നാളെ അവരെന്നെ കാംഗ്രസ് അഥവാ കൊങ്ങി ആക്കുമായിരിക്കും. നല്ലതു തന്നെ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞുടനേ ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു ബോധം വരുത്തുവതിനായ്‌ നിന്ന പരമാ ചാര്യ രൂപ ഹരി നാരായണായ നമഃ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ പണ്ടേ കണക്കെ…