Tag: B ARJUNDAS
മത്സരം ഇത്രത്തോളം അധഃപതിക്കാമോ?
വാര്‍ത്താരംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ട്. ആ മത്സരം ചിലപ്പോഴൊക്കെ സകലസീമകളും ലംഘിക്കാറുമുണ്ട്. വാര്‍ത്താരംഗത്തെ പുത്തന്‍കൂറ്റുകാരായ പോര്‍ട്ടല്‍ രംഗത്താണ് മത്സരത്തിന്റെ ഏറ്റവും ദുഷിച്ച രൂപം പ്രകടമാവുന്നത് എന്നു തോന്നുന്നു. മത്സരം ആകാം, പക്ഷേ ഇത്രമാത്രം...