കൈക്കൂലി 1,000 കോടി!!!

VIEWS 43,328 2012 ഒക്ടോബര്‍ 11 ന് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. 45 മിനുട്ട് കൂടിക്കാഴ്ച നടത്തി. ഒരു കോടി 35 ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇവര്‍ പറ്റിക്കുകയാണെന്ന് കണ്ടപ്പോഴാണ് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ക്ലിഫ് ഹൗസില്‍ പോയത്. രഹസ്യ ചര്‍ച്ചയായിരുന്നു. വീടിന്റെ മുകളില്‍ വെക്കുന്ന ചെറിയ സോളാര്‍ പദ്ധതിയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടി കരുതിയത്. പിന്നീടാണ് വലിയ പ്രൊജക്ട് ആണെന്ന് മനസ്സിലായത്. അപ്പോഴാണ് ഡിറ്റെയ്ല്‍സ് ചോദിക്കുന്നത്. 4-5 കോടി വരുമോ എന്ന് ഉമ്മന്‍…