ആമിക്കുട്ടിയുടെ ചിത്രങ്ങള്‍

VIEWS 4,003 അവള്‍ പുണെ സിംബയോസിസ് സെന്റര്‍ ഫോര്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സില്‍ ബി.എ. വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ തിരുവനന്തപുരം ഡോണ്‍ ബോസ്‌കോ വീട്ടില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നു. ഏതാണ്ട് ഒന്നര മാസം മുമ്പാണ് അവള്‍ എന്നോട് ആദ്യമായി സംസാരിച്ചത്. മാധ്യമപ്രവര്‍ത്തകയാവാനുള്ള പഠനം സംബന്ധിച്ച ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍, അമ്മയുടെ നിര്‍ദ്ദേശപ്രകാരം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവള്‍ എന്നെ വീണ്ടും വിളിച്ചു. മ്യൂസിയം ഓഡിറ്റോറിയത്തില്‍ സുഹൃത്തുക്കളുമൊത്ത് ഒരു ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കുന്നു. കാണാന്‍ ചെല്ലണം എന്നാവശ്യം. ചെറിയൊരു യാത്രയിലായിരുന്നു. അതിനാല്‍ത്തന്നെ പ്രദര്‍ശനം…