അനാഥനായ മാണി

VIEWS 55,578 യു.ഡി.എഫില്‍ നിന്നു പുറത്തുചാടുമ്പോള്‍ മാണി ഇത്രയും കരുതിയിട്ടുണ്ടാവില്ല. തല്‍ക്കാലം പുറത്തുനിന്നിട്ട് അധികാരമുള്ള ആരോടെങ്കിലും -കേരളത്തിലായാലും കേന്ദ്രത്തിലായാലും -ഒട്ടാമെന്നു കരുതിയിരുന്നതാണ്. ഇനിയിപ്പോ എല്ലാം ഗോവിന്ദ ഗോവിന്ദ!! കേരളാ കോണ്‍ഗ്രസ് -എം എന്ന പാര്‍ട്ടിയെ ചുമന്നു നടക്കാന്‍ എന്തുമാത്രം ചെലവുണ്ടെന്നറിയാമോ? അണികളെ പിടിച്ചുനിര്‍ത്താന്‍ പണമില്ലാതെ പറ്റില്ല. ഒരു പ്രകടനം നടത്തണമെങ്കില്‍ ലക്ഷങ്ങളാ ചെലവ്! ആളൊന്നിന് തൊഴിലുറപ്പിനു കിട്ടുന്നതിനെക്കാള്‍ വലിയ കൂലി കൊടുക്കണം. ബിരിയാണി വേറെ. കേരളത്തില്‍ അഞ്ചു വര്‍ഷത്തെ ഇടവേളകളില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാറി മാറി ഇരിക്കുന്നതാണ്…