ദ ലാ റ്യൂ എന്ന ദുരൂഹത

VIEWS 38,411 നോര്‍മന്‍ഡിയിലെ ഗുവേണ്‍സേയില്‍ നിന്ന് ലണ്ടനിലേക്ക് 1821ല്‍ കുടിയേറ്റക്കാരനായി എത്തിയ തോമസ് ദ ലാ റ്യൂ തുടക്കമിട്ട കമ്പനിയാണ് ദ ലാ റ്യൂ. 1831ല്‍ ആദ്യമായി കിട്ടിയ ഇടപാട് ലണ്ടന്‍ കൊട്ടാരത്തിലെ ചീട്ടുകളിക്കാവശ്യമായ ചീട്ടുകള്‍ അച്ചടിച്ചു നല്‍കുക എന്നതായിരുന്നു. 1855ല്‍ തപാല്‍ സ്റ്റാമ്പുകള്‍ കമ്പനി അച്ചടിച്ചു തുടങ്ങി, 1860ല്‍ കറന്‍സി നോട്ടുകളും. 1896ല്‍ കുടുംബവ്യവസായം എന്ന നിലയില്‍ നിന്ന് ദ ലാ റ്യൂ ഒരു സ്വകാര്യ കമ്പനിയായി മാറി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947ല്‍ തന്നെയാണ്…