ആരാധകന്റെ ചുമലിലേറി താരരാജാവ്

VIEWS 3,236 ചിക്കന്‍ ബിരിയാണി തിന്നിട്ട് ‘ദില്‍വാലേ’ കാണാനിരുന്നാല്‍ വയറ്റില്‍ക്കിടക്കുന്ന കോഴി പോലും എഴുന്നേറ്റു നിന്നു കൂവും -ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം ‘ഫാന്‍’ കാണാന്‍ പോകുന്ന കാര്യം അറിയിച്ചപ്പോള്‍ ഒരു സുഹൃത്തിന്റെ കമന്റ്. ശരിയാണ്, തന്റെ കരിയറില്‍ ഷാരൂഖ് മറക്കാനാഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്നായിരിക്കും ‘ദില്‍വാലേ’. ആ സിനിമ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു -കിങ് ഖാന്‍ ഇനിയില്ല. പക്ഷേ, ഇത്തരം തിരിച്ചടികള്‍ ശക്തമായ തിരിച്ചുവരവിന് ഊര്‍ജ്ജമാക്കി മാറ്റുന്നു എന്നതാണ് ബോളിവുഡില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഷാരൂഖിന്റെ…

സംവിധായകന്റെ പരാജയവും നടന്റെ വിജയവും

VIEWS 2,738 ഏറെക്കാലത്തിനു ശേഷമാണ് ഒരു സിനിമ റിലീസ് ദിനം ആദ്യ ഷോ തന്നെ കാണുന്നത്. പ്രകാശ് ഝാ എന്ന സംവിധായകനോടുള്ള പ്രണയമാണ് ‘ജയ് ഗംഗാജല്‍’ എന്ന സിനിമ കാണാനുള്ള പ്രേരണ. പ്രകാശ് ഝാ അത്ഭുതപ്പെടുത്തി. പ്രകാശ് ഝാ എന്ന സംവിധായകനല്ല, പ്രകാശ് ഝാ എന്ന നടന്‍. 2003ല്‍ ഇറങ്ങിയ ‘ഗംഗാജല്‍’ എന്ന പ്രകാശ് ഝാ സിനിമ എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അതിന്റെ തുടര്‍ഭാഗമാണ് ‘ജയ് ഗംഗാജല്‍’ എന്നു പലരും കരുതുന്നുണ്ടെങ്കിലും ഇരു സിനിമകളും തമ്മിലുള്ള സാമ്യം അതിലെ…