Tag: BRIJESH R
THE LAST SAMURAI
ഇവന്‍ ബ്രിജേഷ്.. 1990ല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥിയായി ചെന്നു കയറിയപ്പോള്‍ ഉടുമ്പു പിടിച്ച പോലെ ഒപ്പം കൂടിയതാണ്. ഞാന്‍ മാത്തമാറ്റിക്‌സ് മുഖ്യവിഷയമായ ഫസ്റ്റ് ഗ്രൂപ്പിലും അവന് കോമേഴ്സ് മുഖ്യവിഷയമായ ഫോര്‍ത്ത്...