നമുക്കിടയിലെ ചോരക്കൊതിയന്മാര്‍

VIEWS 72,154 Syam…im worried about this video..is it fake? do u hv any source to find it out? has it been created to panic the nonhindus? a muslim familybfriend of mine forwared it…how come they get such videos? And the popular media like channels and newspapers are silent upon this. ? .. യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എയ്ക്ക്…

രാജ്യദ്രോഹം നാടകമല്ല

VIEWS 343,874 പ്രതിഷേധമെന്ന പേരില്‍ ഇന്ത്യന്‍ കറന്‍സി കത്തിക്കുക. എന്നിട്ടതിനെ നാടകമെന്നു പറയുക. ഈ തോന്ന്യാസത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു വിളിക്കാമോ? തിരുവനന്തപുരത്ത് നടക്കുന്ന തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ യുവാക്കള്‍ക്ക് ആത്മാവിഷ്‌കാരത്തിനായി തുറസ്സരങ്ങ് ഒരുക്കിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഇതിന് അവസരമുണ്ടായിരുന്നത്. എന്നാല്‍, ആവിഷ്‌കാരം എന്ന പേരില്‍ അരങ്ങേറിയ തോന്ന്യാസം അംഗീകരിക്കാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ല. എഴുതണ്ടായെന്ന് പലതവണ വിചാരിച്ചിട്ടും ഒടുവില്‍ എഴുതാന്‍ തീരുമാനിച്ചത് അതിനാലാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് തുറസ്സരങ്ങളില്‍ കലാപ്രകടനങ്ങള്‍ തുടങ്ങിയത്. 4 മണിയോടെ…

ഭരണഘടന

VIEWS 1,263 ഒരു ഭരണഘടന കിട്ടിയിരുന്നെങ്കിൽ…. …കീറിപ്പഠിക്കാമായിരുന്നു!!! തിരുവനന്തപുരത്തും ഭരണഘടന കീറാനുള്ള സ്വാതന്ത്ര്യം വേണം. ഇവിടെ കീറുമ്പോൾ രാജ്യദ്രോഹമെന്നു പറഞ്ഞു വന്നേക്കരുത്. ഗ്വാളിയോർ വരെ പോകാൻ വല്യ ചെലവാ.. രാജ്യസ്നേഹമെന്നു പറയുന്നത് രാജ്യത്തെ ഭരണഘടനയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വിധേയരായി സഹജീവികൾക്കൊപ്പം സഹവർത്തിത്വത്തോടെ ജീവിക്കുന്നതാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ…