നിയന്ത്രണം വരുന്ന വഴികള്‍!!

VIEWS 5,911 സുഹൃത്തേ, കോട്ടയം പ്രസ് ക്ലബ്ബില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 12ന് വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന സജി മഞ്ഞക്കടമ്പന്‍ എന്ന വ്യക്തിയുടെ വാര്‍ത്താസമ്മേളനം താങ്കളുടെ പ്രേരണയാല്‍ കോട്ടയം ടി.ബിയില്‍ നടത്തിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ പ്രവണത കെ.യു.ഡബ്ല്യു.ജെയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും വിവിധ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴില്‍സ്ഥിരതയെയും ബാധിക്കുമെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. ഇത്തരം പ്രവണതകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് അറിയിക്കുന്നു. ഇത് സംബന്ധിച്ച് താങ്കള്‍ക്ക് വിശദീകരണമുണ്ടെങ്കില്‍ ഏപ്രില്‍ ഏഴിനകം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എസ്.മനോജ്…