പ്രവചിക്കപ്പെട്ട മരണം!!

VIEWS 42,719 പുരട്ചി തലൈവി ജയലളിതയ്ക്ക് ജ്യോതിഷത്തില്‍ വലിയ വിശ്വാസമായിരുന്നു. ജ്യോത്സ്യന്മാരുമായി ആലോചിച്ചു മാത്രമേ അവര്‍ പ്രധാനപ്പെട്ട എന്തും ചെയ്യുമായിരുന്നുള്ളൂ. ജ്യോത്സ്യവിധി പ്രകാരം കേന്ദ്രത്തിലെ ഒരു സര്‍ക്കാരിനെ വരെ അവര്‍ വലിച്ചു താഴെയിട്ടിട്ടുണ്ട്. ജ്യോതിഷത്തില്‍ ഇത്രമാത്രം വിശ്വാസം പുലര്‍ത്തിയിരുന്ന ജയലളിതയുടെ മരണം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നോ? അതെ എന്നു തന്നെയാണ് ഉത്തരം. ജയലളിതയുടെ ജീവിതദശയില്‍ ഡിസംബര്‍ 5നുണ്ടാവുന്ന മാറ്റം നിര്‍ണ്ണായകമാണെന്നും അതോടെ മരണത്തിനു കീഴടങ്ങുമെന്നും ഡോ.സി.ഡി.രവീന്ദ്രനാഥ് എന്ന ജ്യോത്സ്യന്‍ കൃത്യമായി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം ജയലളിത മരിക്കുന്നതിനു മുമ്പു…