പ്രണവ് ‘നായര്‍’

VIEWS 4,206 എന്‍.എസ്.എസ്സിന് വഴിവിട്ട ആനുകൂല്യം ലഭിച്ചതിനെ വിമര്‍ശിച്ച് ഞാനെഴുതിയ കുറിപ്പിന്റെ തുടര്‍ച്ചയാണിത്. എന്റെ പേര് ജാതി വ്യക്തമാക്കുന്നില്ലെങ്കിലും മകന്റെ പേരില്‍ ജാതി വ്യക്തമാക്കാനുള്ള ത്വര ഞാന്‍ പ്രകടിപ്പിക്കുന്നതായി ഒരു സുഹൃത്ത് വിമര്‍ശിച്ചു കണ്ടു. അതിനൊരു വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു. ജാതി എന്നത് ഒരു സത്യമാണ്. അത് അവഗണിക്കാനാവില്ല. ഒരു കല്യാണം നടക്കുമ്പോഴും മരണം നടക്കുമ്പോഴുമെല്ലാം ജാതിസ്വത്വം ഉയര്‍ന്നുവരാറുണ്ട്. ജാതിയില്ലാതെ ജീവിച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബന്ധുക്കള്‍ ജാതീയമായി തന്നെ കാര്യങ്ങള്‍ ചെയ്യും. ജാതിയും മതവുമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ…