പറയേണ്ടത് പറയുക തന്നെ വേണം

VIEWS 184,434 ഇരിക്കേണ്ടവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയും നിലയും മറന്ന് പെരുമാറുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സ്വാഭാവികം. എന്തിലുമേതിലും രാഷ്ട്രീയം കലരുമ്പോള്‍ ഇത് തീര്‍ച്ചയായും വേണ്ടി വരും. മറ്റുള്ളവരുടെ കൈയടിക്കുവേണ്ടി ഇരിക്കുന്ന സ്ഥാനം മറന്ന് രാഷ്ട്രീയം കലര്‍ത്തുമ്പോള്‍ വിശേഷിച്ചും. ഇക്കാര്യത്തില്‍ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ്. അദ്ദേഹം മനുഷ്യാവകാശ കമ്മീഷനു നേരെ ഉയര്‍ത്തിയ വിമര്‍ശനത്തെ ഞാന്‍ സര്‍വ്വാത്മനാ പിന്തുണയ്ക്കും. മനുഷ്യാവകാശ കമ്മീഷന്റെ ചുമതല വഹിക്കുന്നയാള് ആ ചുമതലയാണ് വഹിക്കുന്നതെന്ന് അദ്ദേഹത്തിനോര്‍മ്മ വേണം. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്റെ…

THE LAST SAMURAI

VIEWS 1,079 ഇവന്‍ ബ്രിജേഷ്.. 1990ല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥിയായി ചെന്നു കയറിയപ്പോള്‍ ഉടുമ്പു പിടിച്ച പോലെ ഒപ്പം കൂടിയതാണ്. ഞാന്‍ മാത്തമാറ്റിക്‌സ് മുഖ്യവിഷയമായ ഫസ്റ്റ് ഗ്രൂപ്പിലും അവന്‍ കോമേഴ്‌സ് മുഖ്യവിഷയമായ ഫോര്‍ത്ത് ഗ്രൂപ്പിലും. ആശയങ്ങളിലെ പൊരുത്തമാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. പ്രി ഡിഗ്രി കഴിഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജിലും ഞങ്ങള്‍ ഒരുമിച്ചു. ഞാന്‍ ഡേ കോളേജില്‍ ബി.എ. ഇംഗ്ലീഷ്. അവന്‍ ഈവനിങ് കോളേജില്‍ ബി.കോം. അന്ന് സൗഹൃദത്തിന് ഡേ-ഈവനിങ് വ്യത്യാസമുണ്ടായിരുന്നില്ല. രാവിലെ 8 മുതല്‍…