കിച്ചനു സംഭവിച്ച മാറ്റം

VIEWS 12,528 കഴിഞ്ഞ ദിവസം വൈകീട്ട് കേശവദാസപുരത്തു നിന്ന് പട്ടത്തേക്ക് കാറോടിച്ചു വരുന്ന വഴി ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരനെ കണ്ടു. മെഡിക്കല്‍ കോളേജില്‍ നിന്ന് ചാലക്കുഴി ലെയ്ന്‍ വഴി പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു മുന്നിലെത്തുന്ന ജംഗ്ഷനില്‍ തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ സര്‍ക്കസ് കാണിക്കുകയാണയാള്‍. സാധാരണഗതിയില്‍ കാറോടിക്കുമ്പോള്‍ പോലീസുകാരെ ശ്രദ്ധിക്കാറില്ല, അവരുടെ കൈകള്‍ മാത്രമേ കാണാറുള്ളൂ. എന്നാല്‍, കാറിന്റെ നീക്കം അല്പം പതുക്കെ ആയിരുന്നതിനാല്‍ പോലീസുകാരനെ ശ്രദ്ധിച്ചു. അതിനൊരു കാരണമുണ്ട്. ആ പോലീസുകാരന്റെ രൂപം തന്നെ….

അനിവാര്യം ഈ മാറ്റം

VIEWS 28,462 Mr.Senkumar, you are not fit for this job. Your deeds have made you a laughing stock. Kerala definitely deserve a much better officer as DGP. 2016 ഏപ്രില്‍ 16നാണ് ഞാന്‍ ഒരു പോസ്റ്റില്‍ ഈ വരികള്‍ എഴുതിയിട്ടത്. 2016 മെയ് 30ന് അത് പ്രാവര്‍ത്തികമായി. ഡി.ജി.പി. എന്ന നിലയിലുള്ള സെന്‍കുമാറിന്റെ ‘പ്രവര്‍ത്തനം’ കണ്ടിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ് അദ്ദേഹത്തിന്റെ നിലവാരം. പിണറായി വിജയനും അതു…

മാറ്റം വരുന്ന വഴി

VIEWS 411 ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്! ഇന്നലെ വരെ പലര്‍ക്കും ഞാന്‍ കമ്മ്യൂണിസ്റ്റ് അഥവാ കമ്മി ആയിരുന്നു. ഇന്നു നോക്കുന്പോള്‍ അവരെന്നെ ഭാജപാ അഥവാ സംഘിയാക്കിയിരിക്കുന്നു. നാളെ അവരെന്നെ കാംഗ്രസ് അഥവാ കൊങ്ങി ആക്കുമായിരിക്കും. നല്ലതു തന്നെ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞുടനേ ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു ബോധം വരുത്തുവതിനായ്‌ നിന്ന പരമാ ചാര്യ രൂപ ഹരി നാരായണായ നമഃ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ പണ്ടേ കണക്കെ…

മാറ്റം

VIEWS 1,348 ജീവിതത്തില്‍ മാറ്റമില്ലാത്തത് എന്താണോ, അതാണ് മാറ്റം. മാറില്ലെന്ന് ഒരാള്‍ എത്ര ശഠിച്ചാലും കാര്യമില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മാറ്റം പ്രാവര്‍ത്തികമാക്കും. മാറ്റം നല്ലതിനാവാം, അല്ലാതെയുമിരിക്കാം. മാറ്റത്തെ ഭയക്കാതിരിക്കുക. നല്ലതു പ്രതീക്ഷിക്കുക. എങ്കില്‍ മാറ്റം നല്ലതു വരുത്തും. എല്ലാം മാറ്റി മറിക്കാതെ പുതുനാമ്പിന് വഴിയൊരുങ്ങില്ല. അതിനാല്‍ മാറ്റം അനിവാര്യമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമതല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേ താന്‍