‘പക്ഷേ’ എന്ന കുടുക്ക്!

VIEWS 284,829 കഴിവുണ്ടായിട്ടും ദാനം ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ ദാനം കൊടുക്കുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മടിക്കുന്നവര്‍ ചെയ്യുന്നത് ഇതാണ്. സംശയം കലര്‍ന്ന ചോദ്യങ്ങളുയര്‍ത്തി മറ്റുള്ളവരെക്കൂടി ആശയക്കുഴപ്പത്തിലാക്കിയിട്ട് ഒടുവില്‍ അവര്‍ സ്വയം തീരുമാനിക്കും, സംഭാവന നല്‍കേണ്ടതില്ലെന്ന്. അതവര്‍ ആദ്യമേ തീരുമാനിച്ചതാണ്. കൊടുക്കില്ല എന്ന തീരുമാനത്തെ അരക്കിട്ടുറപ്പിക്കാനാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. അവരുടെ മുഖമുദ്രയാണ് ‘പക്ഷേ..’ ‘ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ്, പക്ഷേ’ -ഇതാണ് നമ്പര്‍. ഈ ‘പക്ഷേ’യുടെ…

ഓഖി ഫണ്ട് പോയ വഴി

VIEWS 318,597 ‘ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിനു കിട്ടിയ ഫണ്ടും പിരിച്ച ഫണ്ടും ചെലവാക്കിയില്ല. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തിന് പണം കൊടുക്കണം?’ -ഫേസ്ബുക്ക് വീഡിയോ ആയും വാട്ട്‌സാപ്പ് സന്ദേശമായുമൊക്കെ സുരേഷ് കൊച്ചാട്ടിലിന്റെ അനിയന്മാര്‍ നടത്തുന്ന പ്രചാരണമാണ്. എവിടുന്നെങ്കിലും എന്തെങ്കിലും സഹായം ആരില്‍ നിന്നെങ്കിലും കിട്ടാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അതു മുടക്കുക തന്നെ ലക്ഷ്യം. കേരളം രൂപം കൊണ്ടതിനു ശേഷമുള്ള ഏറ്റവും വലിയ ദുരന്തത്തെയാണ് നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ 62 വര്‍ഷം…

അതെ, ഇതു മാത്രമാണ് നമുക്കാശ്രയം

VIEWS 281,153 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സംഭാവന 700 കോടി രൂപ കവിഞ്ഞു * 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 27 വൈകിട്ട് 7 മണിവരെ 713.92 കോടി രൂപ സംഭാവന ലഭിച്ചു. ഇതില്‍ 132.68 കോടി രൂപ CMDRF പേമെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐകളും വഴിയും 43 കോടി രൂപ PAYTM വഴിയും ഓണ്‍ലൈന്‍ സംഭാവനയായി ലഭിച്ചതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ടില്‍ നിഷേപമായി…

സഹായം കെണിയായ കഥ

VIEWS 118,756 എന്റെ അയല്‍പക്കത്തെ രാമേട്ടന് 4 മക്കള്‍. ഏറ്റവും ഇളയ മകന്‍ അപ്പുവും ഞാനും അടുത്ത കൂട്ടുകാരാണ്. പക്ഷേ, അപ്പുവും അച്ഛനുമായി അത്ര സുഖത്തിലല്ല. അവന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോന്നു. രാമേട്ടന്‍ വീട്ടില്‍ കയറ്റിയില്ല. രാമേട്ടന്റെ പറമ്പില്‍ത്തന്നെ അപ്പു പ്രത്യേക കൂര വെച്ചുകെട്ടി താമസം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ വലിയ മഴയിലും കാറ്റിലും പെട്ട് അപ്പുവിന്റെ കൂര പൊളിഞ്ഞു വീണു. ഒരു പറമ്പിലാണെങ്കിലും, മകനാണെങ്കിലും ‘ശത്രുവായ’ അപ്പുവിന്റെ ദുരന്തത്തില്‍ രാമേട്ടന്‍ സന്തോഷിച്ചു. എന്നാല്‍, ഞാന്‍…

വിവരദോഷി വമിക്കുന്ന വിഷം

VIEWS 327,994 മാന്യമായി ചെയ്യുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തനം മഹത്തായൊരു തൊഴിലാണ്. അതിനാല്‍ കീഴും കിഴക്കും തിരിച്ചറിയാനുള്ള സമാന്യബുദ്ധി ഇല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങരുത്. ജനം ടിവിയില്‍ വന്ന, സംഘബന്ധുക്കള്‍ വ്യാപകമായി പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണ് എന്നെക്കൊണ്ട് ഇതു പറയിപ്പിച്ചത്. ജനം ടിവിക്ക് സംഘപരിവാറിനോട് ആഭിമുഖ്യമുണ്ട്. അതിനുവേണ്ടി വാര്‍ത്തകള്‍ തമസ്‌കരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യാറുണ്ട്. സാധാരണ പാര്‍ട്ടി മാധ്യമങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്പം കൂടിയ ഗ്രേഡില്‍ അവര്‍ ചെയ്യുന്നു എന്നേ ഇതുവരെ കരുതിയിട്ടുള്ളൂ. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുഴുവനാളുകളുടെയും ജീവിതത്തില്‍ ഇന്നുവരെ…

സംവാദവും വലിച്ചുകീറലും കേരള സ്‌റ്റൈല്‍

VIEWS 191,940 മാതൃഭൂമി പത്രത്തിലും ഇന്ത്യാവിഷന്‍ ചാനലിലും ഡെസ്‌കിലിരുന്ന് ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ രസകരമായ ഒരു ഏര്‍പ്പാടാണത്. രണ്ടു പക്ഷത്തുമുള്ള സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംവാദമാണ് മത്സരത്തിന് രസം പകരുന്നത്. എതിരാളിയുടെ വായടപ്പിക്കുന്ന മറുപടി നല്‍കാന്‍ ഓരോ സ്ഥാനാര്‍ത്ഥിയും കൈമെയ് മറന്നു പൊരുതുമ്പോള്‍ മത്സരം തീ പാറും. പക്ഷേ, നമ്മുടെ ജനാധിപത്യത്തില്‍ അത്തരം സംവാദങ്ങള്‍ക്ക് അവസരമുണ്ടാവാറില്ല. സംവാദത്തിന് ഒരാള്‍ ശ്രമിച്ചാലും എതിരാളി വഴങ്ങിക്കൊടുക്കണമെന്നില്ല. പക്ഷേ, അത്തരത്തിലുള്ള ഒരു മികച്ച സംവാദം കേരളത്തില്‍…

1 2 3 7