ഇടനിലക്കാർ പുറത്താകുമ്പോൾ..

VIEWS 999 സഞ്ജു ടി. റാഫേൽ സ്നേഹവും മാനവികതയും സാഹോദര്യവുമെല്ലാം പ്രസംഗിക്കുമ്പോഴും ഏതാണ്ടെല്ലാ മതങ്ങളുടെയും നിലനില്പ് ഫാഷിസത്തിലൂന്നിയാണെന്ന് തോന്നിപ്പോകുന്നു.. ഒല്ലൂരിലെ സഞ്ജു ടി. റാഫേൽ എന്ന ചെറുപ്പക്കാരനുണ്ടായ അനുഭവം തന്നെയാണ് ഏറ്റവും പുതിയ ഉദാഹരണം. അനീതിക്കു വഴങ്ങാതിരിക്കാൻ പള്ളിയെയും പട്ടക്കാരെയും വേണ്ടെന്നു വെയ്ക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. Sanju T Rapheal എഴുതുന്നു: Hi Everyone, I am overwhelmed by the love and support of thousands of people from all walks of…