തോക്ക് സ്വാമിക്ക് പറ്റിയ അമളി

VIEWS 783,870 -ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങള്‍ ഡി.ജി.പി. ഓഫീസിനു മുന്നില്‍ നടത്തിയ സമരം ആസൂത്രണം ചെയ്തത് തോക്ക് സ്വാമി എന്ന പേരില്‍ പ്രശസ്തനായ ഹിമവല്‍ ഭദ്രാനന്ദ -പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഭദ്രാനന്ദയെ റിമാന്‍ഡ് ചെയ്തു -ഭദ്രാനന്ദയ്ക്ക് ജാമ്യം നിഷേധിച്ചു വാര്‍ത്തകളുടെ പോക്ക് ഇങ്ങനെയാണ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് തോക്ക് സ്വാമിയെ എങ്ങനെ പരിചയമെന്ന് തലങ്ങും വിലങ്ങും ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ഇതു ചോദിച്ചു. പക്ഷേ, ഈ സമരവുമായി…

അവതാര പോര്‍വിളി

VIEWS 33,057 ഒരാള്‍ —കുമാര്‍. രണ്ടാമന്‍ —ന്‍. പേരിന്റെ തുടക്കത്തിലുളള — പൂരിപ്പിക്കാന്‍ രണ്ടു പേര്‍ക്കും ഒരേ അക്ഷരങ്ങള്‍. ഇരുവരും പരിചയക്കാരായതിനാല്‍ തല്‍ക്കാലം — ഞാന്‍ തന്നെ പൂരിപ്പിക്കുന്നില്ല. വേണമെങ്കില്‍ പിന്നീടാവാം. അടുത്തിടെ ഇവര്‍ തമ്മിലൊരു മൂപ്പിളമ തര്‍ക്കമുണ്ടായി. തര്‍ക്കം എന്നു പറഞ്ഞാല്‍ ചെറുതല്ല, കൈയാങ്കളിയുടെ വക്കോളമൊത്തി. ഒടുവില്‍ —ന്റെ സംഘടന ഇടപെട്ട് എല്ലാം കോംപ്ലിമെന്റ്‌സാക്കി. പക്ഷേ, പകയുടെ തീക്കനല്‍ അണഞ്ഞിട്ടില്ല. —കുമാറും —നും തമ്മിലുള്ള കശപിശയില്‍ എനിക്കെന്താണ് കാര്യം? എനിക്കു മാത്രമല്ല, കേരളത്തിലെ മുഴുവനാളുകള്‍ക്കും കാര്യമുണ്ട്….