വാര്‍ത്തയിലെ സൈനികന്‍

VIEWS 200,119 ഒരു വാര്‍ത്ത പൂര്‍ണ്ണമാവുന്നത് ഫോളോ അപ്പുകളിലൂടെയാണ്. ആദ്യം കിട്ടുന്ന വിവരം പലപ്പോഴും വാര്‍ത്താവിസ്‌ഫോടനം സൃഷ്ടിക്കും. എന്നാല്‍, തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ ചിലപ്പോഴൊക്കെ ആദ്യത്തെ വിസ്‌ഫോടനം പാഴാണെന്നു വ്യക്തമാവും. യഥാര്‍ത്ഥത്തില്‍ അതു നനഞ്ഞ പടക്കം മാത്രമാണെന്നു മനസ്സിലാവും. ആദ്യം പുറത്തുവന്ന വിവരമല്ല യഥാര്‍ത്ഥ വാര്‍ത്ത, അതിനു നേര്‍ വിപരീതമാവും എന്ന അവസ്ഥ പോലുമുണ്ടാവും. ഒരു വാര്‍ത്ത അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്, മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. എത്ര പേര്‍ ആ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നുണ്ട്…

ഗുണ്ട(ണ്ടി) പുരാണം

VIEWS 9,456 സംസ്ഥാനത്ത് ഫ്ളക്സ് നിരോധിച്ചെന്നോ നിരോധിക്കാന്‍ ആലോചിക്കുന്നെന്നോ ഒക്കെ അടുത്തിടെ പറഞ്ഞുകേട്ടു. പക്ഷേ, ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലിറങ്ങിയാല്‍ എവിടെയും ഫ്ളക്സാണ്. അവയില്‍ നിറയെ മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍. എനിക്കു സങ്കടം തോന്നേണ്ട കാര്യമില്ല. എന്റെ പടവും വന്നിട്ടുണ്ട്. നല്ല ചിരിക്കണ പടം. വക്കീലന്മാരാണ് ഫ്ളക്സുകള്‍ സ്ഥാപിക്കുന്നത് എന്നു മനസ്സിലാക്കുന്നു. ‘അഭിഭാഷക ഐക്യം’ എന്നൊക്കെ വെറുതെ എഴുതിവെയ്ക്കില്ലല്ലോ. ഇതുവരെ ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടില്ല. ഇനി കേള്‍ക്കുമെന്നും തോന്നുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഫ്ളക്സില്‍ തുടങ്ങി ഫ്ളക്സില്‍ അവസാനിക്കുന്ന ഫ്ളക്സ് സംഘടന!!! പൊലീസിനെ…

വനിതാ നേതാവിനും രക്ഷയില്ല

VIEWS 47,606 സര്‍ക്കാര്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന വിഷയമാണ് സ്ത്രീസുരക്ഷ. ഇതിനായി ഇടിമിന്നല്‍ സേനയ്ക്കും പിങ്ക് പട്രോളിനുമെല്ലാം പിണറായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതൊക്കെക്കൊണ്ട് സ്ത്രീകള്‍ സുരക്ഷിതരായോ? ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടി ഉച്ചത്തില്‍ കേള്‍ക്കുന്നു, തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ നിന്ന്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയില്‍പ്പെട്ട വനിതകള്‍ തന്നെയാണ് തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഉച്ചത്തില്‍ പറയുന്നത്. സംഘടനയിലെ ഒരു വനിതാ നേതാവിന് പുരുഷ സഖാവില്‍ നിന്നുണ്ടായ ദുരനുഭവം തന്നെ കാരണം….