Tag: COUNCILLOR
കൊതുകിനു പുകച്ചാല്‍ ബോംബാകും!!!
തിരുവനന്തപുരത്തെ ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിനു നേരെ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബ് എറിയും ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികരിക്കൂ സമൂഹമെ... SHARE IT കൈലാസ് ശശിധരന്‍ നായര്‍ എന്ന വ്യക്തി ഉച്ചയ്ക്ക് 12.43ന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ്....
ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!
കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി ഇടതുപക്ഷ സംയുക്ത വിദ്യാര്‍ത്ഥി സമിതി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം...