Tag: DEVIKA PANIKAR
δάσκαλος അഥവാ വെബ്സൈറ്റ് പിറന്ന കഥ
ഭാര്യ ദേവിക സര്‍ക്കാര്‍ കോളേജില്‍ അദ്ധ്യാപികയാണ്. പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാത്രി വൈകുവോളം ഉണര്‍ന്നിരുന്ന് കുത്തിക്കുറിക്കുന്നത് ഇടയ്ക്കൊക്കെ കാണാറുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി ചിലപ്പോഴൊക്കെ ഒരു പരിപാടി വീട്ടില്‍ അരങ്ങേറും -അരിച്ചുപെറുക്കല്‍. ഇത്...
കണ്ണന്‍ സ്‌കൂളിലേക്ക്..
'ങേ.. അവന്‍ സ്‌കൂളില്‍ പോകാറായോ?' -കണ്ണന്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുന്നു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ മനോജ് ചോദിച്ചതാണ്. അവന്‍ ഇത്ര കൂടി പറഞ്ഞു -'ഇക്കണക്കിന് കണ്ണന്‍ എസ്.എസ്.എല്‍.സി. ആയെന്ന് അടുത്ത...
കണ്ണന്‍ രാഖിയുടെ കണ്ണിലൂടെ
എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങിയ വേളയില്‍ വിവിധ പത്രങ്ങളില്‍ അച്ചടിച്ചുവന്ന ചിത്രങ്ങള്‍ വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭൂരിഭാഗം പത്രങ്ങളിലും അടിച്ചുവന്നത് പെണ്‍കുട്ടികളുടെ തയ്യാറെടുപ്പും അവരുടെ പ്രാര്‍ത്ഥനയും മറ്റുമെല്ലാമാണ്. ആണ്‍കുട്ടികള്‍ പരീക്ഷയെഴുതുന്ന ചിത്രമെടുത്ത കേരള കൗമുദിയിലെ...
അച്ചടക്കം പലവിധം, അച്ചടക്കരാഹിത്യവും…
അച്ചടക്കത്തിന്റെ ആള്‍രൂപമാണ് അദ്ധ്യാപകര്‍ എന്നാണ് സങ്കല്പം. കുറഞ്ഞപക്ഷം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളമെങ്കിലും അദ്ധ്യാപകര്‍ അങ്ങനെ തന്നെയാണ്. എന്നാല്‍, തങ്ങളുടേതായ ലോകത്ത് അദ്ധ്യാപകര്‍ എത്രമാത്രം അച്ചടക്കമുള്ളവരാണ്? ആ ചോദ്യത്തിന് പ്രസക്തിയില്ല. സാമൂഹികമായ കെട്ടുപാടുകളില്ലെങ്കില്‍ അച്ചടക്കത്തെക്കുറിച്ച് ആലോചിക്കാന്‍...
വിശ്വാസം
വിശ്വാസിയാകുന്നത് തെറ്റാണോ?
വിശ്വാസിയാണെന്നു പറയുന്നത് തെറ്റാണോ?
ഇടതുപക്ഷം പറയുന്ന ശരികളെ പിന്തുണച്ചാല്‍ വിശ്വാസിയല്ലാതാകുമോ?
ഞാന്‍ വിശ്വാസിയല്ലെന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്? എന്റെ വീട്ടിനു മുന്നിലെ ക്ഷേത്രത്തില്‍ ഉത്സവമാണ്. അതു ഞങ്ങള്‍ക്ക് ആഘോഷമാണ്. ആ മഹാദേവനില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞതിനെ...