26 C
Thiruvananthapuram
Friday, September 20, 2019
Home Tags ENNU NINTE MOIDEEN

Tag: ENNU NINTE MOIDEEN

തോരാത്ത പുരസ്‌കാരപ്പെരുമഴ

ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മഴ. മഴയാണ് കേന്ദ്ര കഥാപാത്രമെന്നു വേണമെങ്കില്‍ പറയാം. തിയേറ്ററുകളില്‍ വിജയപ്പെരുമഴ പെയ്യിച്ച ചിത്രം. ഇപ്പോള്‍ അവസാനിക്കാത്ത പുരസ്‌കാരപ്പെരുമഴയാണ്. ഇതുവരെയായി വിവിധ പുരസ്‌കാര വേദികളില്‍ 70ലേറെ...

ഉറ്റവരുടെ ആഘോഷം, അവിസ്മരണീയം

ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്ങള്‍ക്കു വളരാനാവാത്തതില്‍ നിരാശരാവുക. അവന്റെ വീഴ്ചയ്ക്കായി കാത്തിരിക്കുക. വീഴുമ്പോള്‍ സന്തോഷിക്കുക. ഇത്...

ആഹ്ലാദാരവം

മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം കിട്ടുകയുള്ളൂ എന്നാണ് പഴംചൊല്ല്. പഴംചൊല്ലിൽ പതിരില്ല എന്നും ചൊല്ലുണ്ട്. എന്നാൽ, മലയോളം ആഗ്രഹിച്ച് കഠിനമായി അദ്ധ്വാനിച്ച് വൻമല കീഴടക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട് -ആർ.എസ്.വിമൽ. 'എന്നു നിന്റെ മൊയ്തീൻ'...

150 ദിവസങ്ങള്‍

സ്വപ്‌നമല്ല, സത്യമാണെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട് പലര്‍ക്കും. വിമലും അങ്ങനെയാണോ? ഇടയ്ക്കിടക്ക് തന്റെ കൈയില്‍ നുള്ളുന്നുണ്ട്. എന്നോടും മോഹനോടും നുള്ളാന്‍ പറയുന്നുണ്ട്. കിട്ടിയ അവസരം നന്നായി മുതലാക്കുന്ന തരത്തില്‍ തന്നെ ഞങ്ങളിരുവരും നുള്ളിയിട്ടും...

വഴി മാറുന്ന ചരിത്രം

മലയാള സിനിമ ഇന്ന് മുന്നോട്ടു നീങ്ങുന്നത് ഉപഗ്രഹ സംപ്രേഷണാവകാശം അഥവാ സാറ്റലൈറ്റ് റൈറ്റ് ആധാരമാക്കിയാണ്. സിനിമ നിലനിൽക്കുന്നത് ടെലിവിഷൻ ചാനലുകളെ ആശ്രയിച്ചാണെന്ന് ചുരുക്കം. ഒരു സിനിമ പിറവിയെടുക്കുന്നതിനു മുമ്പു തന്നെ അതിന്റെ സാറ്റലൈറ്റ് റൈറ്റ്...

125 സുവർണ്ണ ദിനങ്ങൾ

2015 സെപ്റ്റംബർ 19ന് തുടങ്ങിയ യാത്ര - 'എന്നു നിന്റെ മൊയ്തീൻ' തിയേറ്ററുകളിലെത്തിയത് അന്നാണ്. ഇന്ന്, 2016 ജനുവരി 21ന്, യാത്ര 125 ദിവസം പിന്നിടുന്നു. സ്വപ്നതുല്യമായ ജൈത്രയാത്ര. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥായാത്ര സുവർണ...