Tag: ETHICS
ചോദിക്കാത്ത ചോദ്യങ്ങള്‍
ചോദ്യങ്ങള്‍ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തനമാണ്.
ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നത് നല്ല മാധ്യമപ്രവര്‍ത്തനമാണ്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, ഇടപെടേണ്ടി വന്നിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍പരമായ വേദനകളാണത്. ഏതൊരു ദുരന്തത്തെയും വാര്‍ത്തയ്ക്കായി സമീപിക്കേണ്ടി വന്നപ്പോഴൊക്കെ...
അയ്യോ.. എനിച്ച് പേട്യാവുന്നു…
അയ്യോ... എനിച്ച് പേട്യാവുന്നു. എന്നെ ഒരാള്‍ ഫോണില്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാനാകെ സമ്മര്‍ദ്ദത്തിലാണ്. ഇരിക്കുന്ന മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയമാകുന്നു. 'അയ്യോ.. ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ...' ഇങ്ങനൊക്കെ...
‘കൊലപാതകം’ ഇങ്ങനെയും!!
കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മനസ്സിനെ ഉലച്ച ഒരു സിനിമയുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത 'സുകൃതം'. അര്‍ബുദരോഗ ബാധിതനായ മമ്മൂട്ടിയുടെ നായകകഥാപാത്രം രവിവര്‍മ്മ ഒരു പത്രപ്രവര്‍ത്തകനാണ്. രോഗം ഭേദമായി ഓഫീസില്‍...
മൂല്യച്യുതി വരുന്നേ മൂല്യച്യുതി….
ഇത്രയും കാലം മാധ്യമങ്ങളുടെ മൂല്യച്യുതിയെക്കുറിച്ച് മൊത്തത്തിലായിരുന്നു മുറവിളി. എന്നാൽ ഇപ്പോൾ മൂല്യച്യുതി ദൃശ്യമാധ്യമങ്ങൾക്കു മാത്രമാണ്. പറയുന്നത് മലയാള മനോരമ, മാതൃഭൂമി തുടങ്ങി കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രങ്ങളാവുമ്പോൾ വിശ്വസിക്കാതെ തരമില്ല. ഞാൻ ഉൾപ്പെടുന്ന...
ബെര്‍തെ ബിശം തുപ്പുന്നവര്‍
മാധ്യമങ്ങളെ തെറി പറയുന്നത് ഒരു സ്റ്റൈലായി മാറിയിട്ടുണ്ട്. വഴിയെ പോണവനെല്ലാം ഞങ്ങളുടെ നെഞ്ചത്ത് തകരച്ചെണ്ട കൊട്ടുകയാണ്. എന്തിന്? മാധ്യമ വേശ്യകൾ എന്നൊക്കെ പ്രയോഗിച്ചു കണ്ടു. നിങ്ങൾ മാധ്യമങ്ങളെ വിമർശിക്കുന്നു, എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണോ ഇത്? ...
മത്സരം ഇത്രത്തോളം അധഃപതിക്കാമോ?
വാര്‍ത്താരംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ട്. ആ മത്സരം ചിലപ്പോഴൊക്കെ സകലസീമകളും ലംഘിക്കാറുമുണ്ട്. വാര്‍ത്താരംഗത്തെ പുത്തന്‍കൂറ്റുകാരായ പോര്‍ട്ടല്‍ രംഗത്താണ് മത്സരത്തിന്റെ ഏറ്റവും ദുഷിച്ച രൂപം പ്രകടമാവുന്നത് എന്നു തോന്നുന്നു. മത്സരം ആകാം, പക്ഷേ ഇത്രമാത്രം...