Tag: EXPEL
യോഗ്യതയാണ് പ്രശ്‌നം
എം.ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ്ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കി മറ്റേതൊരു വാര്‍ത്തയും പോലെ തന്നെയാണ് ഇതും. എന്നാല്‍, വ്യക്തിപരമായി എനിക്ക് വളരെയേറെ ആഹ്ലാദം ഇതു പകരുന്നുണ്ട്. ജോര്‍ജ്ജിനോട് എന്തെങ്കിലും വിരോധമുള്ളതുകൊണ്ടല്ല അത്....