Tag: FAROOQUE ABDUL RAHMAN
കളിയച്ഛന്
ഇന്ന് 'കളിയച്ഛന്' കണ്ടു. 2012ല്‍ പൂര്‍ത്തിയായ ചിത്രം. പക്ഷേ, പൂര്‍ണ്ണതോതില്‍ റിലീസ് ആകാന്‍ 2015 ആകേണ്ടി വന്നു.
കവി പി. കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ എന്ന കാവ്യത്തിന്റെ വായനാനുഭവമാണ് കളിയച്ഛൻ എന്ന സിനിമ. നാഷണൽ...