അബദ്ധത്തിന്റെ പരിധി

VIEWS 21,063 ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കാന്‍ പോകുമ്പോള്‍ സ്ഥിരമായി പറയുന്ന ഒരു കഥയുണ്ട്. ഒരു അബദ്ധത്തിന്റെ കഥ. അന്നു കാലത്ത് വളരെ പ്രചാരമുണ്ടായിരുന്ന ഒരു പത്രത്തിനാണ് ഈ അബദ്ധം പറ്റിയത്. പണി കിട്ടിയത് വളരെ മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകനും. ഈ പറഞ്ഞ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാത്രി ഷിഫ്റ്റില്‍ ഡെസ്‌കിലാണ്. അന്ന് ടെലിവിഷനൊന്നും ഉള്ള കാലമല്ല. വാര്‍ത്തയ്ക്ക് ആകെ ആശ്രയം ടെലിപ്രിന്ററിലൂടെ വാര്‍ത്താ ഏജന്‍സികളായ പി.ടി.ഐയോ യു.എന്‍.ഐയോ തരുന്ന ന്യൂസ് ടേക്കുകളാണ്. പുലര്‍ച്ച 2.30 മണിക്ക് പതിവില്ലാതെ ടെലിപ്രിന്ററിന്റെ…