back to top
Home Tags GOVERNMENT

Tag: GOVERNMENT

ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നമ്മള്‍

ഇവിടെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ മേലങ്കിയണിഞ്ഞു നടക്കുന്ന ചിലരുണ്ട്. അവര്‍ പറയുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസം ആകെ കുത്തഴിഞ്ഞ നിലയിലാണെന്നും തങ്ങളാണ് അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെന്നുമാണ്....

സ്പ്രിങ്ക്ളര്‍ സത്യവാങ്മൂലം

കോവിഡ് 19 ഡാറ്റ വിശകലനത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നതിന്‌ എതിരായ ഹര്‍ജിയിൽ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഈ വിഷയത്തില്‍ സാധാരണക്കാര്‍ക്ക് ...

5 അപ്പം കൊണ്ട് 5,000 പേരെ ഊട്ടിയോ?

ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്റെ വീട്ടിനു തൊട്ടു പിന്നിലെ പറമ്പില്‍ ഇത്തരം നാലു വീടുകള്‍ക്ക് കഴിഞ്ഞ...

3,343 എന്നാല്‍ നാലര ലക്ഷം!!

3,343 എന്ന് അക്കത്തിലെഴുതിയാല്‍ എങ്ങനെ വായിക്കും എന്ന് ചോദ്യം. നാലര ലക്ഷം എന്നുത്തരം!! ഏതു തലതിരിഞ്ഞ കണക്കുമാഷാണ് ഇതു പഠിപ്പിക്കുന്നത് എന്ന് അടുത്ത ചോദ്യം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നുത്തരം...

കേരളത്തില്‍ നടന്നതും ഗുജറാത്തില്‍ നടക്കാത്തതും

"കേരളത്തിലെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജനയെ ലൈഫ് പദ്ധതി എന്ന പേരിലാണ് ജനങ്ങളോട് പറയുന്നത്. ഇന്ന് ലൈഫ് പദ്ധതിയുടെ ഭാഗമായി 2 ലക്ഷം വീടുകൾ നിർമ്മിച്ചു എന്ന് പറയുന്നു. ലൈഫ് എന്ന പേരിൽ നടപ്പാക്കുന്ന...

ഗവർണറുടെ വായന

നയപ്രഖ്യാപനം ഗവർണർ വായിക്കുമോ ഇല്ലയോ? കുറച്ചു ദിവസമായി കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചയിലെല്ലാം ഈ ചോദ്യമുണ്ടായിരുന്നു. ഇപ്പോഴതിന് ഉത്തരമായി -വായിച്ചു. വായിക്കാത്തെ നിയമസഭയുടെ മേശപ്പു...