Tag: ILLEGAL
പണയത്തിന്റെ രൂപത്തില്‍ പണി
ഉപഭോക്താവിന് കൈമാറിയ ഫ്‌ളാറ്റ് പണയം വെച്ച് വായ്പയെടുത്ത കെട്ടിട നിര്‍മ്മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നിര്‍മ്മാതാവിന്റെ അറസ്റ്റിനായി ഇടപെട്ടത് പ്രധാനമന്ത്രിയുടെ ഓഫീസ്. മുംബൈ തിലക് നഗറില്‍ നിന്നുള്ള വാര്‍ത്തയാണ്. സുരേഷ് എന്റര്‍പ്രൈസസ് എന്ന കെട്ടിട...
മതവൈരം മാത്രമല്ല, ഭൂമിതട്ടിപ്പുമുണ്ട്!!!
മതത്തിന്റെ പേരില്‍ വൈരം പ്രോത്സാഹിക്കുന്ന പാഠ്യപദ്ധതി പിന്തുടര്‍ന്നതിന് കൊച്ചിയിലെ പീസ് ഇന്റര്‍ാനഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇത് വലിയ വാര്‍ത്തയായതിനാല്‍ എല്ലാവരും...
ചെറുത്തുനില്‍പ്പ്
നമ്മുടെ നാട്ടില്‍ അടുത്തിടെ ഒരു ഭരണമാറ്റമുണ്ടായി. നമ്മള്‍ പുതിയ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അത് യഥാര്‍ത്ഥ മാറ്റമാണോ? അല്ല തന്നെ. രാഷ്ട്രീയ നേതൃത്വം മാത്രമാണ് മാറിയത്. ഭരണനിര്‍വ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാറ്റം സംഭവിക്കുന്നില്ല. അവര്‍...
കാലം മറിഞ്ഞ കാലം
വേനല്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും നാടും നഗരവും ചുട്ടുപൊള്ളുകയാണ്. പകല്‍ താപനില ചിലയിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. മരങ്ങള്‍ വെട്ടിനിരത്തുകയും കുന്നുകള്‍ ഇടിച്ചുനിരത്തുകയും ജലാശയങ്ങള്‍ മണ്ണിട്ടുനിരത്തുകയും ചെയ്തതിന്റെ തിക്തഫലം. ഇപ്പോള്‍ ചെറിയൊരു...