Tag: IMPARTIAL
പക്ഷപാതം
കോൺഗ്രസ്സുകാർക്കിഷ്ടമില്ലാത്തത് എഴുതിയാൽ ഉടനെ മാർക്സിസ്റ്റാക്കും. സി.പി.ഐ.എമ്മിന് ഇഷ്ടമില്ലാത്തത് എഴുതിയാൽ കോൺഗ്രസ്സോ സംഘിയോ ആക്കും. സംഘികൾക്ക് ഇഷ്ടമില്ലാത്തത് എഴുതിയാൽ പാകിസ്താനിയാക്കും. ഇതു കുറെ കണ്ടതാ. ആദ്യമൊക്കെ അന്താളിപ്പ് തോന്നിയിരുന്നു. ഇപ്പോൾ "പോടാ പുല്ലേ" സ്റ്റൈൽ. ടി.പി.ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ "clear...