Tag: IMPRESSUM
തന്നെപ്പുകഴ്ത്തുന്ന പൊണ്ണപ്പോഴന്‍!!
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ
പ്രാകൃതയുഗ മുഖച്ഛായകളേ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ.. ഞാന്‍ ഒരു സജീവ ഓൺലൈൻ എഴുത്താളനായി പരിണാമം പ്രാപിച്ചിട്ട് അധികകാലമായിട്ടില്ല. ഔദ്യോഗിക തിരക്കുകള്‍...