26 C
Trivandrum
Tuesday, January 28, 2020
Home Tags INDIA

Tag: INDIA

രാഹുലിന്റെ കളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കളി

ക്രിയാത്മകമായൊരു പ്രതിപക്ഷം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. നല്ലൊരു പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യം ഭരണപക്ഷത്തിന് തോന്നിയ പോലെ പ്രവര്‍ത്തിക്കാന്‍ ധൈര്യമേകും. ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രതിപക്ഷം...

ചൗക്‌സേ സലാം

ശ്യാം നാരായണ്‍ ചൗക്‌സേ -ഇതാരപ്പാ എന്ന സംശയം സ്വാഭാവികം. നവംബര്‍ 30 ഉച്ചയാവും വരെ ആര്‍ക്കും ഈ മനുഷ്യനെ അറിയുമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനിലെ മുന്‍ എന്‍ജിനീയറാണ് 76കാരനായ...

അമ്മയെ തല്ലിയാലും രണ്ടഭിപ്രായം

എല്ലാ രാജ്യക്കാര്‍ക്കും അവരുടെ ദേശീയ ഗാനം ഒരു വികാരമാണ്. തങ്ങളുടെ രാജ്യത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ദേശീയ ഗാനം പ്രയോജനപ്പെടുത്താറുണ്ട്. ദേശീയ ഗാനം പാടാനോ, ആദരം പ്രകടിപ്പിക്കാനോ ആരും നിര്‍ബന്ധിക്കുക പതിവില്ല. എന്നാല്‍,...

Cashless Economy

Is India moving towards a cashless economy? Is it possible for India to become a cashless economy? After demonetisation, Prime Minister Narendra Modi is...

കരിക്ക് കുടിക്കാന്‍ ചില്ലറ വേണ്ട…

2005ല്‍ ഇറങ്ങിയ ഒരു സിനിമയുണ്ട് -അച്ചുവിന്റെ അമ്മ. സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട്. നായകന്‍ ഇമ്മാനുവല്‍ ജോണ്‍ എന്ന ഇജോയെ അവതരിപ്പിച്ചത് പില്‍ക്കാലത്ത് നരേൻ ആയി മാറിയ പുതുമുഖം സുനില്‍. നായിക അച്ചുവായി...

കടം വാങ്ങൂ… പണക്കാരനാവാം

എന്താണ് സമ്പത്തിന്റെ മാനദണ്ഡം? ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് സ്വരൂപിച്ച ആസ്തിയാണോ? ബാങ്കുകളില്‍ നിന്ന് വന്‍ തുക ഏതെങ്കിലും തരത്തില്‍ വായ്പയായി നേടിയെടുത്താല്‍ എന്നെ പണക്കാരനായി മറ്റുള്ളവര്‍ അംഗീകരിക്കുമോ? അംഗീകരിച്ചേ മതിയാകൂ. അതാണ് വ്യവസ്ഥാപിത...