28 C
Trivandrum
Friday, January 22, 2021
Home Tags JOURNALISM

Tag: JOURNALISM

അശ്രദ്ധ വരുന്ന വഴികള്‍

ജേര്‍ണലിസം പഠിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കുള്ളൊരു പാഠമാണിത്. മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ്‌ ചെയ്യാൻ തയാറായില്ല. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരനുഭവം. ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന...

ചോദിക്കാത്ത ചോദ്യങ്ങള്‍

ചോദ്യങ്ങള്‍ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തനമാണ്. ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നത് നല്ല മാധ്യമപ്രവര്‍ത്തനമാണ്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, ഇടപെടേണ്ടി വന്നിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍പരമായ വേദനകളാണത്. ഏതൊരു ദുരന്തത്തെയും വാര്‍ത്തയ്ക്കായി സമീപിക്കേണ്ടി വന്നപ്പോഴൊക്കെ...

അനിവാര്യമായ നിര്‍വ്വികാരത

ശ്രീബാല കെ.മേനോന് മികച്ച നവാഗത സംവിധായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ലൗ 24x7 എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാവുന്ന രംഗം. നിഖില...

അയ്യോ.. എനിച്ച് പേട്യാവുന്നു…

അയ്യോ... എനിച്ച് പേട്യാവുന്നു. എന്നെ ഒരാള്‍ ഫോണില്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാനാകെ സമ്മര്‍ദ്ദത്തിലാണ്. ഇരിക്കുന്ന മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയമാകുന്നു. 'അയ്യോ.. ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ...' ഇങ്ങനൊക്കെ...

അവകാശമില്ലാത്തവര്‍

മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും അവകാശമുണ്ടോ? പത്രസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോഴും എന്ത് അവകാശമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്? യഥാര്‍ത്ഥത്തില്‍ മാധ്യമ മുതലാളിക്കാണ് സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം. വീരേന്ദ്രകുമാറിനെതിരെ മാതൃഭൂമിയില്‍ എഴുതാന്‍ കഴിയുമോ? മാത്തുക്കുട്ടിച്ഛായനെതിരെ മനോരമയിലോ പിണറായി വിജയനെതിരെ...

‘കൊലപാതകം’ ഇങ്ങനെയും!!

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മനസ്സിനെ ഉലച്ച ഒരു സിനിമയുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത 'സുകൃതം'. അര്‍ബുദരോഗ ബാധിതനായ മമ്മൂട്ടിയുടെ നായകകഥാപാത്രം രവിവര്‍മ്മ ഒരു പത്രപ്രവര്‍ത്തകനാണ്. രോഗം ഭേദമായി ഓഫീസില്‍...

THE INSIGHT

0