25 C
Thiruvananthapuram
Friday, November 22, 2019
Home Tags JUSTICE

Tag: JUSTICE

ഞങ്ങള്‍ക്ക് വാര്‍ത്ത വേണ്ട സര്‍…

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ കേരളത്തിലുണ്ട്. ആരെങ്കിലും അറിഞ്ഞോ ആവോ? രാഷ്ട്രപതിയുടേതോ ഉപരാഷ്ട്രപതിയുടേതോ പ്രധാനമന്ത്രിയുടേതോ പോലെ ബഹുമാനമര്‍ഹിക്കുന്ന പദവി തന്നെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റേത്. ഒരു സംസ്ഥാനത്ത് അദ്ദേഹം സന്ദര്‍ശനം...

ഇങ്ങനെയും ചില മനിതര്‍!!!

പെരുമഴയിലെ വെള്ളക്കെട്ട് നഗരവാസികളുടെ ശാപമായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തുകാരനായ എനിക്ക് തമ്പാനൂരിലെ വെള്ളക്കെട്ടിന്റെ ചിത്രങ്ങള്‍ പത്രങ്ങളിലും ദൃശ്യങ്ങള്‍ ചാനലുകളിലും കണ്ടു നല്ല ശീലമാണെങ്കിലും വെള്ളക്കെട്ടില്‍ കുടുങ്ങിയ അനുഭവമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഞാനിത് ശരിക്ക്...

പരിശോധന

പ്രശസ്ത വ്യക്തികളുടെ ജാതകം കീറിമുറിച്ചു പരിശോധിക്കുന്ന ധാരാളം പേരുണ്ടല്ലോ. ഏറ്റവും ഒടുവില്‍ പരിശോധിക്കപ്പെട്ടത് നമ്മുടെ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസന്റേതാണ്. അവരുടെ പരിഗണനയ്ക്ക് ഞാനൊരു പേരു പറയാം ഉബൈദ്. ഒന്നു പരിശോധിക്കാമോ?? ഇതു പറയാന്‍...

സംശയം

കോട്ടയം ജില്ലയിലെ പുതുപ്പള്ളി കാരോട്ടു വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ മകന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഓര്‍ക്കുക, മുഖ്യമന്ത്രി എന്ന നിലയിലല്ല, മറിച്ച് സ്വകാര്യ വ്യക്തിയായിട്ടാണ് ഹര്‍ജി. ഇതിന്മേലുള്ള തീരുമാനം എന്തോ...