Tag: L D F
വികസനം എന്നാല്‍…
ദൈവങ്ങളെ കോവിഡ് ബാധിച്ചില്ലെങ്കിലും ഭക്തര്‍ സാമൂഹിക അകലത്തിലാണ്. ക്ഷേത്രങ്ങളില്‍ ആളുകള്‍ നന്നേ കുറവാണ്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിൽ അതിനാല്‍ നടവരവില്ല. എങ്കിലും ശാന്തിക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും പെന്‍ഷനും മുടങ്ങിയിട്ടില്ല. പൂജകളും കൃത്യമായി...
അഴിമതിയിൽ കേരളം “മുന്നിൽ”!!
അഴിമതിയിൽ കേരളം "മുന്നിൽ" -ഇത്തരമൊരു തലക്കെട്ടിട്ടത് മനഃപൂർവ്വമാണ്. പലരും കേൾക്കാനാഗ്രഹിക്കുന്നതാണല്ലോ ഇത്. അഴിമതിയിൽ കേരളം മുന്നിൽ തന്നെയാണ്. രാജ്യത്ത് ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം എന്നു മാത്രം! അഴിമതി സമൂഹത്തെ കാർന്നു തിന്നുന്ന...
ബി.ജെ.പിക്കാരുടെ കുബുദ്ധി സമ്മതിച്ചു!!
കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലൂടെ പുറത്തുവന്ന തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഒരു അട്ടിമറി ശ്രമമല്ലേ? ആര്‍ക്കു വോട്ടു ചെയ്യണമെന്ന് 80 ശതമാനം വോട്ടര്‍മാരും ഇതിനകം തീരുമാനിച്ചിട്ടുണ്ടാവും. എന്നാല്‍, വോട്ടര്‍മാരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരുടെ തീരുമാനം...
സര്വേക്കാര് അറിയാത്ത സത്യങ്ങള്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും കൂടി വോട്ടു ചെയ്യാന്‍ അവകാശമുള്ളത് 2,54,08,711 പേര്‍ക്കാണ്. ഇതില്‍ നിന്ന് ഓരോ മണ്ഡലത്തിലും 250 പേരെ വീതം കണ്ട് അവരെ വെറും സാമ്പിളുകളാക്കി ഫലപ്രഖ്യാപനം നടത്തുന്നതാണ്...
വിവാദത്തിനപ്പുറത്തെ വികസനവഴികള്‍
വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? നാടിലുണ്ടാവുന്ന വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യണ്ടേ? ദൗര്‍ഭാഗ്യവശാല്‍ അത്തരം വികസനോന്മുഖ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വിവാദങ്ങള്‍ക്കിടയിലും വികസനം നടക്കുന്നുണ്ട് എന്നു നമ്മള് തിരിച്ചറിയണം. ഇത് അങ്ങേയറ്റം ആശാവഹമായ...
പട്ടിണി മാറ്റുന്ന പുത്തനുടുപ്പ്
സര്‍ക്കാര്‍ സ്കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഏകദേശം 2.30 ലക്ഷം കുട്ടികള്‍ക്ക് പുത്തനുടുപ്പിന്റെ ആഹ്ലാദം, അച്ഛനമ്മമാര്‍ക്ക് ബാദ്ധ്യതയേതുമില്ലാതെ. അവര്‍ക്കാവശ്യമായ 9.30 ലക്ഷം മീറ്റര്‍ തുണി നെയ്തുണ്ടാക്കിയ കൈത്തറി തൊഴിലാളികള്‍ക്ക്...