Tag: LOVE
സഫലമീ പ്രണയം
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ധാരാളം പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. ലോകം മുഴുവന്‍ എതിര്‍ത്താലും തങ്ങള്‍ ഒരുമിച്ചു ജീവിക്കുമെന്നുറപ്പിച്ച പ്രണയികള്‍. പക്ഷേ, കലാലയ ജീവിതം അവസാനിക്കുന്നതോടെ ഒട്ടേറെ പ്രണയപുഷ്പങ്ങള്‍ കരിഞ്ഞുണങ്ങി വാടിക്കൊഴിയുന്നതും കണ്ടു. എന്തുകൊണ്ടോ, പലര്‍ക്കും...